¡Sorpréndeme!

രാഹുൽ ഗാന്ധിയുടെ പ്രചാരണ പരിപാടിക്ക് ആളില്ല, ഖുശ്ബു മടങ്ങി | #Khushboo | Oneindia Malayalam

2019-04-17 746 Dailymotion

Khushboo went back from Rahul Gandhi's campaign programme because of low participation
രാഹുല്‍ ഗാന്ധിക്ക് വോട്ട് തേടിയുളള പരിപാടിയില്‍ ആളുകളുടെ പങ്കാളിത്തവും വളരെ കുറവായിരുന്നു. ഇത് ഖുശ്ബുവിനെ ദേഷ്യം പിടിപ്പിച്ചു. പരിപാടി സ്ഥലത്തേക്ക് എത്തിയ കാറില്‍ നിന്നും അവര്‍ പുറത്തേക്ക് ഇറങ്ങിയില്ല. സംഘാടകര്‍ അനുനയ ശ്രമം നടത്തിയെങ്കിലും അവര്‍ വഴങ്ങിയില്ല.